കലാഭവന്റെ ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ കിടന്ന് ഉറങ്ങി, എത്രയോ കാലങ്ങൾ ഒരു വണ്ടിയിൽ സഞ്ചരിച്ച് സിനിമാ സ്വപ്നങ്ങളുമായി നടന്ന ആളുകളാണ് ; മണിയെ കുറിച്ച് സലിം കുമാർ
മലയാള സിനിമയിൽ കോമഡി വേഷങ്ങളിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച ഒരുപാട് നടൻമാരുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്…