Photos

മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ

ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേയ്ക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ…

മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു

കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച. രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക്…

എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കാവ്യയും ശോഭനയും

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ…

മോഹൻലാലിന്റെ അമ്മാവനും ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ…

സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി

മേ​ഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹന പ്രേമം മലയാളികൾക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ 369 ​ഗ്യാരേജ് എന്ന വാഹനശേഖരത്തിലേക്ക് പുതിയൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്.…

ബാഹുബലി ഒന്നും രണ്ടും ഭാ​ഗങ്ങൾ ഒരുമിച്ചെത്തുന്നു; റീ റിലീസ് കാത്ത് ആരാധകർ

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ…

അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ; മീന

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ 'നെഞ്ചകൾ' എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. 'നവയുഗം'…

തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി

ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു.…

ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ നടന്നു; വിങ്ങിപ്പൊട്ടി നടൻ

നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല…

ബെൻസിന്റെ AMG G63 മോഡൽ സ്വന്തമാക്കി നസ്രിയയും ഫഹ​ദും; നസ്രിയയുടെ ചിരിച്ച മുഖം കണ്ട സന്തോഷത്തിൽ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും…

ഞാൻ നമ്മുടെ കൾച്ചറിനും പാരമ്പര്യത്തിനുമൊക്കെ കൂടുതൽ പ്രാധാന്യം നൽകുന്ന ആളാണ്, വീട്ടു ജോലികളോട് മടിയുള്ള ആളായിരിക്കരുത്, ജോലിക്ക് പോകാൻ ആഗ്രഹമുണ്ടാവണം, നീണ്ട മൂക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും; ഉണ്ണി മുകുന്ദൻ

മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും…

ഞാൻ സൈക്കോ ആണോ?, കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാൻ; കോകിലയോട് ബാല; ഞെട്ടിച്ച് മറുപടി

തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും…