ജയറാം എല്ലാം ശരിക്കും അന്തം വിട്ട് നോക്കിയിരിയ്ക്കുകയായിരുന്നു; ജയറാം നസ്ലിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ഇതാണ് ; സത്യന് അന്തിക്കാട് പറയുന്നു !
തണ്ണീര്‍ മത്തൻ ദിനങ്ങളിലെ വളരെ ശ്രദ്ധേയമായ മെൽവിനെന്ന കഥാപാത്രത്തെ അഭിനയിച്ചാണ് മലയാള സിനിമയിൽ പ്രശസ്തി നേടിയ താരമാണ് നസ്ലിന്. ചുരുങ്ങിയ സമയം...
ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് ; ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്! നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ജോ ആന്‍ഡ് ജോ എന്ന പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. സിനിമയുടെ...
ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം....
കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി… ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്; ഒടുവിൽ എന്‍ എസ് മാധവനും… നടനെതിരെ സോഷ്യൽ മീഡിയ ആളിക്കത്തുന്നു
പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നാണ് ഒരു അഭിമുഖത്തിൽ...
ആൾക്കൂട്ടത്തിനിടയിൽ വെച്ച് അയാൾ എന്റെ ശരീരത്തിൽ തൊട്ടു; അതോടെ എല്ലാം മാറി മറിഞ്ഞു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുബി സുരേഷ് !!
ചാനല്‍ പരിപാടികളിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് സുബി സുരേഷ്. യൂട്യൂബ് ചാനലിലൂടെയായും സുബി സുരേഷ് വിശേഷങ്ങള്‍ പങ്കിടാറുണ്ട്സികുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍...
കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഞാന്‍ മൊത്തത്തില്‍ മാറാറുണ്ട്; അഭിനാതാവ് എന്ന നിലയില്‍ സ്വയം എത്ര മാര്‍ക്ക് നല്‍കും എന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇങ്ങനെ !
ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് പാർവതി . മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും...
ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണം; വിജയ് ബാബുവിനെതിരെനിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ട്; ആസിഫ് അലി
ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടനും അമ്മ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. ഒരു പ്രമുഖ...
ഞാന്‍ തന്നെ പറഞ്ഞുകൊടുത്ത് എഴുതിയ ഡയലോഗ് ആയിരുന്നു, എന്നിട്ടും, 18 ഓ 28 ഓ ടേക്കാ എടുത്തത്, ഓ ഇതിനാണല്ലേ ഇവന് വന്നത്, എന്നും പറഞ്ഞുകൊണ്ട് ഇത്രയും ആള്ക്കാര് ചുറ്റിലും നില്‍ക്കുകയാണ്; സത്യം പറഞ്ഞാല്‍ കയ്യീന്ന് പോയി, അഭിനയം വെറുത്ത് പോയി; സുരാജ് പറയുന്നു !
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട് . ഹാസ്യ കഥാപാത്രത്തിലൂടെ സ്വഭാവ നടനായി മാറിയതാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തില്‍ പ്രേക്ഷകരെ...
അച്ഛന് അലോപ്പതിയില്‍ താല്പര്യമില്ല, വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്..ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും; ധ്യാൻ ശ്രീനിവാസൻ പറയുന്നു
ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. അച്ഛന് അലോപ്പതിയില്‍ താല്പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളത്....
ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ..സംവിധായകന് അനുരാജ് മനോഹര്‍ പറയുന്നു !
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന നടി നിഖില വിമലിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജോ...
ആ കാരണം കൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു; ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു; പത്മപ്രിയ പറയുന്നു !
ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത നടിയാണ് പത്മപ്രിയ. 1999ലെ മലയാള ചിത്രമായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ...
നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല; നമ്മള് ഇന്ത്യയിലാണ്, ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല ; നിഖില വിമൽ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . ഇപ്പോഴിതാ പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന്...