മീന എന്റെ ലക്കി ചാമാണ്, വളരെ സ്വീറ്റാണ്, ആ റൂമർ വന്നത് ഞാൻ അറിഞ്ഞില്ല; വെളിപ്പെടുത്തി മീനയുടെ ഉറ്റ ചങ്ങാതി രേണുക
മീന വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടുകൾ അടുത്തിടെയായി പ്രചരിച്ചിരുന്നു. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്ന് ചില…