Photos

എത്ര ഉന്നതനായ ചലച്ചിത്രക്കാരൻ ഇതിന്റെ മുകളിലിരുന്ന് ചരട് വലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകും ; ആഷിഖ് അ‌ബു

യു​വ​ ​സം​വി​ധാ​ക​രി​ൽ​ ​ശ്ര​ദ്ധേയാനാണ് ​ ആഷിഖ് അ‌ബു .ഇപ്പോഴിതാ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ…

ഷൈൻ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു… ഞാൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല, ഇപ്പോൾ ട്രോൾ‌ കാണാൻ എലിസബത്ത് സമ്മതിക്കുന്നില്ല, സ്ട്രസ് കൂടുമെന്നാണ് അവൾ പറയുന്നത്; ബാല

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയത്. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ…

എല്ലാവരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോവാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും;റോബിൻ

മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി…

ഉറക്കെ ചിരിച്ചാല്‍ ആളുകള്‍ എന്ത് കരുതുമെന്ന് ഓർത്ത് ഭയന്നു; ചീരുവിന്റെ മരണശേഷമുണ്ടായതിനെ പറ്റി മേഘ്‌ന

അന്യഭാഷാ നടിയാണെങ്കിലും മേഘ്ന രാജ് മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. 'യക്ഷിയും ഞാനും', 'ബ്യൂട്ടിഫുൾ' ചത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധ നേടുകയുണ്ടായി. ശേഷം…

ആഘോഷം ഒന്നല്ല രണ്ട് ; എന്റെ കരുത്ത്, നിരുപാധികം എന്നെ സ്നേഹിച്ചതിന് നന്ദി; പൂർണിമയോട് ഇന്ദ്രജിത്ത്

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും 20-ാം വിവാഹ വാർഷികമാണ് ഇന്ന്. ഒപ്പം പൂർണിമയുടെ നാൽപ്പത്തി…

ഉണ്ണി ബാല എവിടെ ? ചോദ്യവുമായി മമ്മൂട്ടി ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇപ്പോൾ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം നടന്മാരായ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നമാണ്. ഈയ്യടുത്തായിരുന്നു…

‘പുഞ്ചിരിക്കുന്ന ഒരു നല്ല മനസിന് പൂക്കാലത്തേക്കാൾ ഭംഗിയുണ്ട്; പൂർണിമയ്ക്ക് പിറന്നാൾ ആശംസയുമായി മല്ലിക

മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ…

‘അടുത്ത പടം, മോഹനലാലിനൊപ്പം എന്ന്’ ലിജോ പെല്ലിശേരി; കയ്യടിച്ച് സിനിമാപ്രേമികള്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍നേരത്ത് മയക്കത്തിന്റെ പ്രീമിയര്‍ തിങ്കളാഴ്ച നടന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ലിജോയുടെ…

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന രഞ്ജിനി ഹരിദാസ് ആവില്ല; ആ കുറവ് എന്റെ ജീവിതത്തിൽ ഉണ്ട്,’ രഞ്ജിനി ഹരിദാസ്

മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർക്ക് രഞ്ജിനിയെ കൂടുതല്‍…

അളക്കാനാവാത്ത പൊക്കം ! ഇന്ദ്രൻസ് ചേട്ടനെ അളക്കാനുള്ള അളവ് കോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല; മാല പാർവ്വതി

നിയമസഭയിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ 'കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലിപ്പം' എന്ന പരാമർശം വിവാദത്തിലായിരിക്കുകയാണ് . ഇപ്പോഴിതാ ഇതിൽ…

ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ….പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും; എന്ന് ഹരീഷ് പേരടി

നാടകത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് ഹരീഷ് പേരടി. മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ നിയമസഭയിൽ മന്ത്രി…

മറച്ചുപിടിയ്ക്കാനായില്ല നിയന്ത്രണം വിട്ടു, കണ്ണ് നിറഞ്ഞ് പറയാൻ വാക്കുകൾ കിട്ടാതെ റോബിൻ

നിരവധി ബിഗ് ബോസ് സീസണുകള്‍ മലയാളത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരു മത്സരാര്‍ഥിക്കും സാധ്യമാകാതിരുന്ന ഹൈപ്പ് റോബിന്‍ രാധാകൃഷ്ണന് സാധ്യമാക്കിയെടുത്തു… അതും…