മറച്ചുപിടിയ്ക്കാനായില്ല നിയന്ത്രണം വിട്ടു, കണ്ണ് നിറഞ്ഞ് പറയാൻ വാക്കുകൾ കിട്ടാതെ റോബിൻ

നിരവധി ബിഗ് ബോസ് സീസണുകള്‍ മലയാളത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരു മത്സരാര്‍ഥിക്കും സാധ്യമാകാതിരുന്ന ഹൈപ്പ് റോബിന്‍ രാധാകൃഷ്ണന് സാധ്യമാക്കിയെടുത്തു… അതും വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കണ്ണ് നിറഞ്ഞ് പറയാൻ വാക്കുകൾ കിട്ടാതെ നിൽക്കുന്ന റോബിനെയാണ് കാണാൻ സാധിക്കുന്നത്. അഭിമുഖത്തിൽ റോബിൻ പറഞ്ഞത് ഇങ്ങനെ

വീഡിയോ കാണാം

Noora T Noora T :