Photos

എനിക്ക് കൃത്യമായ രാഷ്ട്രീയവും രാഷ്ട്രബോധവും ഒക്കെയുണ്ട്, എല്ലാവര്‍ക്കും അത് ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം പക്ഷെ കയ്യടി വാങ്ങാന്‍ വേണ്ടി മാത്രമാകരുത് ; ടൊവിനോ പറയുന്നു !

ടൊവിനോ നായകനാകുന്ന 'തല്ലുമാല' സോഷ്യൽ മീഡിയയിലും പുറത്തും വലിയ ശ്രദ്ധയാണ് നേടുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ…

ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്,ഇതൊന്നും ഞങ്ങളെ അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു ;കെപിഎസി ലളിതയെ കുറിച്ച് മകൻ !

മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ…

നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല; വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്‍പര്യമെന്ന് ഷൈൻ ടോം ചാക്കോ !

മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ അടുത്തിടെ പുറത്തിറങ്ങി വിജയമായി മാറിയ ഭൂരിഭാ​ഗം സിനിമകളുടെയും ഭാഗമായിരുന്നു താരം.കൂടാതെ…

അന്ന് അയാൾ സ്റ്റേഷനിൽ വെച്ച് കത്തി കാട്ടി ഭീഷണിപെടുത്തി; ജീവിതത്തിൽ ആദ്യമായി താൻ കേസ് കൊടുത്ത കഥ പറഞ്ഞ് ചാക്കോച്ചൻ !

അനിയത്തിപ്രാവ് എന്ന സിനിമിലൂടെ ചോക്ലേറ്റ് ബോയിയായി എത്തിയ ചാക്കോച്ചന്‍ പ്രണയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ മിനിമം ഗ്യാരണ്ടിയുള്ള…

‘ദിലീപിനെ പൂട്ടണം’വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച് ; അനൂപിനും കുരുക്ക് മുറുകുന്നു!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുറത്തു വരുന്ന ഓരോ വാർത്തകളും നടക്കുന്നതാണ് ,ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി…

നടൻ സാബുമോന്റെ മാതാവ് ഫത്തീല അന്തരിച്ചു !

നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. (72) അന്തരിച്ചു. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു…

ചെലേമ്പ്ര ബാങ്ക് റോബറിയെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു ;ഐ ജി വിജയനായി സൂപ്പർസ്റ്റാർ മോഹൻലാൽ, കവർച്ചാത്തലവനായി ഫഹദ് ഫാസിൽ!

പതിനഞ്ച് വർഷം മുമ്പ് കേരളത്തെ നടുക്കിയ ബാങ്ക് കവർച്ച മലയാളികൾ മറക്കാൻ ഇടയില്ല . പ്രതികളെ തേടി കേരള പൊലീസ്…

ആ റെക്കോർഡും ഇനി ഡി ക്യൂ വിന് സ്വന്തം ! ​മൂ​ന്നു​ ​ദി​വ​സം​ ​കൊ​ണ്ട് സീ​താ​രാ​മം ബോ​ക്സ് ഓഫീസ് ​ക​ള​ക്ഷ​ൻ കണ്ടോ ?

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഡി ക്യൂ എന്ന ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സീ​താ​രാ​മം ബോ​ക്സ് ഓഫീസ്…

എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്; ഇക്കൂട്ടത്തിൽ കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേയുള്ളൂ ; ജി വേണുഗോപൽ പറയുന്നു !

മലയാളത്തിന്റെ മാണിക്യക്കുയില്‍ എന്ന വിശേഷണം ചലച്ചിത്ര പിന്നണിഗായകനായ ജി വേണുഗോപാലിനു ഏറെ അനുയോജ്യം ആണ്. അദ്ദേഹത്തിന്റെ മധുരസ്വരം മലയാളികള്‍ക്കു മാത്രമല്ല…

ഇന്ത്യന്‍ 2’ല്‍ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുക നന്ദു പൊതുവാള്‍; റിപോർട്ടുകൾ പുറത്ത് !

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഇന്ത്യന്‍ 2' ല്‍ മലയാളി താരം നന്ദു പൊതുവാളും. അന്തരിച്ച നടന്‍…

മീനയെ കാണാൻ ഓടിയെത്തി പ്രിയപെട്ടവർ ; മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ മീന ! ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ !

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ അപ്രീക്ഷിത വി​യോ​ഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും…

എന്റെ കാല് കാണുന്നുതും കൈ കാണുന്നതുമൊക്കെയാണ് അവരുടെ പ്രശനം; ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല; വിമര്‍ശകർക്ക് ചുട്ടമറുപടിയുമായി സാനിയ!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് സാനിയ അയ്യപ്പൻ. നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് പ്രേഷകരുടെ…