‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു’; വീഡിയോയുമായി വിനായകന്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ സുപരിചിതനായി മാറിയ താരമാണ് വിനായകന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.…