കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്, ഇനി വേറെ ലെവല്‍ ആയിരിക്കും; ‘ഈച്ച’യ്ക്ക് സീക്വല്‍ ഒരുങ്ങുന്നുവെന്ന് നാനി
നാനി, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ്എസ് രാജമൗലി തയ്യാറാക്കിയ ചിത്രമായിരുന്നു ഈഗ. ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ്…