ഭയങ്കരമായ ഐക്യൂവും ഓർമ്മശക്തിയും നല്ല അച്ചടക്കവും ഒക്കെയുള്ള ആളാണ് ; ഞങ്ങൾ അക്കര്യത്തിൽ കണക്റ്റഡ് ആണ് ; പൃഥ്വിരാജിനെ കുറിച്ച് ടൊവിനോ
മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. .വില്ലൻ…