നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ലെന്ന് ബിന്ദു പണിക്കർ പറഞ്ഞു ; രസകരമായ അനുഭവം ഓർത്തെടുത്ത് മുകേഷ്
കമലദളമെന്ന ചിത്രത്തിലൂടെയായാണ് ബിന്ദു പണിക്കരുടെ അഭിനയ ജീവിതം തുടങ്ങിയത്. സ്വഭാവിക കഥാപാത്രങ്ങളും കോമഡിയുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരം റോഷാക്കിലൂടെ…