ഡാന്‍സ് കഴിഞ്ഞ് അതേ വേഷത്തില്‍ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ നിന്നും അത് മാഞ്ഞുപോയിട്ട് എന്നെ അത് ഓര്‍മ്മിപ്പിച്ച വ്യക്തിയും മമ്മൂക്കയാണ്; മഞ്ജു വാര്യര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തുടക്കത്തില്‍ ലഭിച്ച…