Photos

മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയിൽ തന്നെയാണ് ലെനയും; ഡോ. സി ജെ ജോൺ

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ലെന . താരം ഈ അടുത്ത നൽകിയ അഭിമുഖം ഏറെ ചർച്ചയിരിക്കുകയാണ്…

ട്രോണ്‍ പൊട്ടിവീണു; മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിലെ നായകന് ഗുരുതര പരിക്ക്

ജയിലറിന് ശേഷം മോഹന്‍ലാലും ശിവ രാജ്കുമാറും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമായിരുന്നു പാന്‍ ഇന്ത്യന്‍…

പ്രസവശേഷം അതത്ര കാര്യമാക്കിയിരുന്നില്ല, ഇപ്പോള്‍ സംഭവം സീരിയസ് ആയി; മൃദുല വിജയ്

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള…

‘തേജസ്’ കണ്ട് യോഗി ആദിത്യനാഥ് കരഞ്ഞുപോയി, സിനിമയ്ക്ക് രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കി; കങ്കണ റണാവത്ത്

ബോളിവുഡില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണയുടെ പോസ്റ്റുകളെല്ലാം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കിടയാകാറുമുണ്ട്. കങ്കണ നായികയായി…

നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും…സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് ; ഹരീഷ് പേരടി

ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന സംവിധായകൻ അൽഫോൺസ് പുത്രന്റെ പ്ര​ഖ്യാപനം സിനിമ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ…

റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്.. സിനിമ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്; ഹരീഷ് പേരടി

നിരൂപണമെന്ന പേരിൽ സിനിമകളെ തകർക്കാൻ റിവ്യൂ ബോംബിങ് നടത്തുന്ന ഓൺലൈൻ വിമർശകർക്കെതിരേ ഹൈക്കോടതി കടുത്ത വിമർശനം നടത്തിയിരുന്നു .ഹൈക്കോടതിക്കുപിന്നാലെ സർക്കാരും…

പാവം എന്ന ടാഗ് വലിയൊരു തലവേദനയാണ്… എനിക്ക് പാവം ആകാനൊന്നും താൽപര്യമില്ല; ദില്‍ഷ പ്രസന്നന്‍

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയ നാലാം സീസണിലെ…

ദോശയും ചിക്കന്‍ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കില്‍ സലാഡ്; വിജയുടെ ആരോഗ്യ രഹസ്യം!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന വിജയ്ക്ക് പ്രായം 50 നോട് അടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച്…

ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

കളമശ്ശേരിയിലെ സ്‌ഫോ ടനത്തില്‍ പ്രതികരണമറിയിച്ച് കഴിഞ്ഞ ദിവസം തനിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സമൂഹത്തില്‍…

കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ച് വിവേക്

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇന്ന് കേരളത്തിൽ ഏറ്റവും…

ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്

എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന്…

എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ലുക്മാന്‍ അവറാന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ, മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് ലുക്മാന്‍ അവറാന്‍. സോ,്‌യല്‍ മീഡിയയില്‍ വളരെ…