ഏന്‍ അനിയത്തി, അനിയന്‍, ചേച്ചി, ചേട്ടന്മാര്‍…, നിങ്ങളും വേറെ ലെവലിങ്കേ…ആരാധകരോട് മലയാളത്തില്‍ സംസാരിച്ച് വിജയ്
വിജയ് കേരളത്തിലെത്തിയത് മുതല്‍ ദളപതിയെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ താരത്തിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍…