Photos

മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ

മമ്മൂട്ടിയുടെ ഭ്രമയുഗം കണ്ട് ഇഷ്ടമറിയിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനമറിയിക്കുന്നത്. ജയസൂര്യ, ആന്റണി വർഗീസ്, മിഥുൻ മാനുവൽ തോമസ്, അനൂപ്…

ആ രജനികാന്ത് ചിത്രത്തില്‍ അഭിനയിച്ച ശേഷം കുറ്റബോധം തോന്നി, തട്ടിപ്പ് നടത്തിയത് പോലെ; ഞെട്ടിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി 2019ല്‍ റിലീസായ ചിത്രമാണ് 'പേട്ട'. ഈ സിനിമയിലൂടെയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍…

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തി അക്ഷയ് കുമാര്‍; വൈറലായി വീഡിയോ

ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷാ…

ഈ അസുഖം തികച്ചും വേദനാജനകമാണ്, ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും; ലിയോണ ലിഷോയ്

സഹനായിക വേഷങ്ങളിലൂടെ ജനപ്രീതി നേടാന്‍ കഴിഞ്ഞ നടിയാണ് ലിയോണ ലിഷോയ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ലിയോണ അവതരിപ്പിച്ചു.…

വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷം!! കുട്ടികളെ കുറിച്ച് ഞങ്ങളെക്കാൾ പ്രഷർ തോന്നുന്നത് പുറത്ത് നിൽക്കുന്നവർക്കാണ്!! മറ്റുള്ളവർ അത് അറിയേണ്ട കാര്യമില്ല- വിധുപ്രതാപ്

ജനപ്രിയ താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. എപ്പോഴും രസകരമായി സംസാരിക്കുന്ന വിധു പ്രതാപ് ഇന്ന് ടെലിവിഷൻ ഷോകളിലെ താരമാണ്.…

നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി ഖുഷ്ബു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്കകാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

അര്‍ജുന്‍ റെഡ്ഡി ഇറിറ്റേറ്റിങ് ആയി തോന്നി, അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് മനഃപൂര്‍വം ഉപയോഗിച്ചതാണ്; ഗിരീഷ് എഡി

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' എന്ന ചിത്രം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍…

ലേലത്തില്‍ ഇഷ്ട നമ്പര്‍ പിടിക്കാനാകാതെ പൃഥ്വിരാജ്

നടനായും നിര്‍മാതാവായും സംവിധായകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി…

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ത്തു; പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

ഫെബ്രുവരി രണ്ടിനായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടി പൂനം പാണ്ഡെയുടെ മരണവാര്‍ത്ത പുറത്തെത്തിയത്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റിലായിരുന്നു…

ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയില്‍

ബിജെപിയില്‍ നിന്ന് പോയ നടി ഗൗതമി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. ബുധനാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തില്‍…

‘തങ്കമണി’യുടെ പേര് മാറ്റണമെന്ന ആവശ്യം; അന്തിമ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി ഹൈക്കോടതി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി…

ഇനി ഒരു മുപ്പത്തിയഞ്ച് വര്‍ഷം കൂടി തനിക്ക് ബാക്കിയുണ്ട്; അതിനുള്ളില്‍ ലോകം അറിയുന്ന ഒരു സിനിമ ചെയ്യണം; ഷാരൂഖ് ഖാന്‍

ഭാഷാഭേദമന്യേ പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.…