ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 40 കോടി കടന്നു!! ‘അന്വേഷിപ്പിൻ കണ്ടെത്തും ഇനി ഒടിടിയിൽ’; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.കൽക്കിക്കും എസ്രയ്ക്കും…