ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിന് പിന്നാലെ ശസ്ത്രക്രിയ! ആരോഗ്യം വീണ്ടെടുത്ത് അജിത്ത്.. ഒടുവില്‍ വിഡാ മുയര്‍ച്ചി പൂര്‍ത്തിയാക്കാൻ നടൻ
നടൻ അജിത്ത് അടുത്തിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. നടൻ അജിത്ത് കുമാറിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും…