തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍
തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍…
തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍…
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരന്‍. ഹൈദരാബാദില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കലാ…
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്.…
നടന്‍ റണ്‍ദീപ് ഹൂഡയുടെ അസാധ്യ രൂപമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തര്‍ച്ചാവിഷയം. സ്വാതന്ത്ര്യ സമരസേനാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയര്‍ ആരംഭിക്കുന്നത്…
തമിഴ് നടി മീത രഘുനാഥ് വിവാഹിതയായി. ജന്മനാടായ ഊട്ടിയില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങില്‍ ബന്ധുക്കളും…
കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടയ്ക്കിരുത്തി നടി പ്രിയാമണി. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് നീണ്ട…
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെലുങ്ക് സംവിധായകനും മുന്‍ ബാലതാരവുമായ സൂര്യകിരണിന്റെ മരണവാര്‍ത്ത പുറത്തെത്തുന്നത്. താരത്തിന്റെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം…
കോളേജിലെ പരിപാടിയ്ക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ ഗായകന് പിന്തുണ അറിയിച്ച് നടന്‍ ടൊവിനോ തോമസ്.…
മലയാളുകള്‍ക്ക് മല്ലിക സുകുമാരന്‍ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ പഴയകലത്തെ സിനിമയും ഇപ്പോഴത്തെ സിനിമയിലെ മാറ്റവും ഒക്കെ സൂചിപ്പിക്കുകയാണ്…
ആരാധകരുടെ മനസില്‍ നീറുന്ന ഓര്‍മാണ് പുനീത് രാജ്കുമാര്‍. 2021 ഒക്ടോബര്‍ 29ന് വിടപറയുമ്പോള്‍ പ്രിയതാരത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം.…