Photos

ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?; ഷാരൂഖ് ഖാന് മറുപടിയുമായി മോഹന്‍ലാല്‍

കഴിഞ്ഞ ദിവസമായിരുന്നു തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. വനിതാ ഫിലിം…

രണ്‍വീര്‍ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. താരത്തിന്റെ പരാതിയിന്മേല്‍ ഐപിസി,…

ആ ഡയലോഗൊന്നും സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല, ആ സമയത്ത് ഞാന്‍ പറഞ്ഞതാണ്; നസ്ലെന്‍

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെന്‍. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലും നസ്ലെന്‍ ശ്രദ്ധേയമായ…

പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്; അനുശ്രീ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ…

സെറ്റില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ദിലീപ്; ‘പവി കെയര്‍ടേക്കര്‍’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി…

ബോക്‌സോഫീസില്‍ വന്‍ പരാജയമായി ‘ഫാമിലി സ്റ്റാര്‍’; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി വിജയ് ദേവരക്കൊണ്ട

തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാര്‍. ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍…

ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്‍കി നടന്‍ പ്രഭാസ്

തെലുങ്ക് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്‍കി നടന്‍ പ്രഭാസ്. മെയ് നാലിന് ഫിലിം ഡയറക്‌ടേഴ്‌സ്…

ഫഹദ് ഫാസില്‍ ഹോളിവുഡില്‍; ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന്‍

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന്‍ ഫഹദ് ഫാസില്‍. ഒരു ഹോളിവുഡ് ചിത്രത്തിന്…

ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ!

തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ് അടക്കം നിരവധി…

ഒരു വാലുകൂടിയുണ്ടെങ്കില്‍ കരിയറില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞു, അതല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല; മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാര്‍. ഇപ്പോള്‍ ഉണ്ണി മുകന്ദന്‍ നായകനായി എത്തിയ…

മകന് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ

കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ്. ചടങ്ങില്‍ വിശിഷ്ഠാതിഥിയായി സൂര്യയാണ് എത്തിയത്. മകന് ആദരവ് നല്‍കുന്നതും,…

ഇപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച് ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്, പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ്; ജി ജി നായര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും…