Photos

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മാതൃദിനത്തില്‍ അമ്മ ശാന്തകുമാരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. നിരവധിപ്പേരാണ്…

ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്‍ജുന്‍

പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്‍ജുന്‍ ആശംസകള്‍ അറിയിച്ചത്. ഇത്…

കനകലതയുടെ മരണത്തിന് പിന്നാലെ കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത; ഈ വാര്‍ത്തകള്‍ നിര്‍ത്തണമെന്ന് ആരാധകര്‍

ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി…

കാവ്യ കല്ല്യാണം കഴിഞ്ഞ് ഗള്‍ഫില്‍ ജീവിച്ച് തിരിച്ചുവന്ന് വീണ്ടും സിനിമയില്‍ സജീവമായ സമയത്താണ് ഗദ്ദാമയിലേയ്ക്ക് ക്ഷണിക്കുന്നത്; നടിയുടെ മറുപടി ഇങ്ങനെയായിരുന്നു; കമല്‍

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന…

ഞാന്‍ പേ ാണ്‍ സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്‌പെയി

വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്‌പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു…

കെകെ ശൈലജയ്ക്കും മഞ്ജുവിനുമെതിരെ ലൈ ംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ്‌

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈം ഗിക…

ആദ്യകാല നടി ബേബി ഗിരിജ അന്തരിച്ചു

സിനിമാതാരം പി പി ഗിരിജ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1950കളില്‍ ബേബി…

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി

പ്രേക്ഷകര്‍ക്കെറ സുപരിചിതയാണ് കനമി കുസൃതി. ഇപ്പോഴിതാ ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് പറയുകയാണ് നടി. ഫാസിസമെന്നത് സൈക്കിളിക്കലായുള്ള പ്രോസസ് ആണെന്നും അത്…

അമ്മാവന്‍ പവന്‍ കല്യാണിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാം ചരണ്‍; തടിച്ചു കൂടി ആരാധകര്‍

നടന്‍ രാം ചരണിന്റെ വാഹനത്തിന് മുന്നില്‍ തടിച്ചു കൂടി ആരാധകര്‍. ജനസേന പാര്‍ട്ടി നേതാവും അമ്മാവനുമായ പവന്‍ കല്യാണിനുവേണ്ടി പിതപുരത്ത്…

തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്; ക്യാമറമാനോട് ജാന്‍വി കപൂര്‍

ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ…

സ്വകാര്യത മാനിക്കൂ; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഗര്‍ഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്…

ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നതായി തോന്നി, അമ്മയുടെ കൂട്ടില്ലാതെ മൂത്രമൊഴിക്കാന്‍ പോലും പോവില്ല; നടന്‍ രാജ്കുമാര്‍ റാവു

ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന്‍ രാജ്കുമാര്‍ റാവു. ഇപ്പോഴിതാ ഹൊറര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഹൊറര്‍ പരിപാടികളും ചിത്രങ്ങളും കാണുന്നത്…