ആവേശം കണ്ടപ്പോൾ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു; കനി കുസൃതി
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് കനി കുസൃതി. വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായി സ്ഥാനം ഉറപ്പിക്കാൻ കനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.…