ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലാണ്, ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കും; സുരേഷ് ഗോപി
ഇപ്പോഴും നിരവധി ആരാധകരുള്ള സുരേഷ് ഗോപി കഥാപാത്രമാണ് കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐപിഎസ്. ഇപ്പോഴിതാ ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ്…