സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്… പക്ഷേ അതും സിനിമയില്‍ ഇല്ല എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി; വെളിപ്പെടുത്തി സോന നായർ
ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് നരന്‍. ചിത്രത്തില്‍ സോന നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുന്നുമ്മല്‍…