80കളില സുഹൃത്തുക്കൾ എന്റെ അവാർഡ് ആഘോഷിച്ചു, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!! ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് രേവതി
സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും താരങ്ങൾ സൗഹൃദം സൂക്ഷിക്കാറുണ്ട്. എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങൾ ആ സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്. നടിയും…