എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു… എന്റെ ചോദ്യം കേട്ട് സംവിധായകന്‍ രോഹിതിന് വരെ പേടി ആയി; ദിവ്യ പിള്ള
ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടി ദിവ്യ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് ഊഴത്തില്‍ പൃഥ്വിയുടെ…