ആ സമയം അഭിമുഖം മനപൂർവ്വം കൊടുക്കാതെ ഇരുന്നതാണ്… ഇതാണ് സംഭവമെന്ന് ഞാൻ പറയാതെ ഇരുന്നതാണ്. അതിലുള്ള സിംപതി എനിക്ക് വേണ്ട; വിവാദങ്ങളെ കുറിച്ച് അൻഷിദ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അൻഷിത അക്ബർഷാ. കൂടെവിടെയിലെ സൂര്യയായി എത്തി ഇപ്പോൾ തമിഴിലും തിളങ്ങുകയാണ് നടി എന്നാല്‍ അടുത്തിടെ…