എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ല, കണ്ണ് നിറഞ്ഞ് മഞ്ജു; മണിയണപിള്ള രാജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
മലയാളികൾക്ക് മഞ്ജു വാര്യർ നടി എന്നതിപ്പുറം ആരാധനയോടെ കാണുന്ന വ്യക്തിത്വമാണ്. നഷ്ടപ്പെട്ടിടത്ത് നിന്നും സ്വപ്നങ്ങൾ ഓരോന്നായി വീണ്ടെടുക്കുന്നത് മഞ്ജു വാര്യർ…