ഒറ്റയ്ക്കുള്ള ജീവിതം, ആളുകളോട് ഇടപഴകാന്‍ ഭയം! ഒരുപാടുപേർ പറ്റിച്ചു.. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നത്
മികച്ച ഒട്ടേറ കഥാപാത്രങ്ങളുമായി സിനിമാലോകത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയാണ് കനക. സിദ്ദിഖ് സംവിധാനം ചെയ്ത 'ഗോഡ്ഫാദറി'ലെ മാലു എന്ന…