ഹനുമാന്റെ ചിത്രീകരണത്തിനിടെ എല്ലുകള്‍ ഒടിഞ്ഞു, കണ്ണിന് പരിക്കേറ്റു; കാഴ്ച പഴയപോലെയാവണമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ വേണം; നടന്‍ തേജ സജ്ജ
ഇക്കഴിഞ്ഞ പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രശാന്ത് വര്‍മ സംവിധാനം ചെയ്ത ഹനുമാന്‍. തേജ സജ്ജ നായകനായി എത്തിയ…