ഇങ്ങളിത് എന്ത് ഭാവിച്ചാണ് മമ്മൂക്കാ…ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ലേ; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി
ചെറുപ്പക്കാര്‍ക്കു വെല്ലുവിളിയുമായി വീണ്ടും പുതിയ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. വെള്ള ടീഷര്‍ട്ടും ബ്‌ളൂ ഡെനിം ജീന്‍സും അണിഞ്ഞ് തലയില്‍ കൗബോയ്…