ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്‌നേഹിക്കുന്നു;പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ!
തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍.അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ്…