സൗത്ത് ഇന്ത്യയിലെ ആക്ടേഴ്‌സിനോട്, മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള ആക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ അവർ അദ്ദേഹത്തിന്റെ പേര് പറയും ; മണിയൻപിള്ള രാജു പറയുന്നു !
നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരമാണ് നെടുമുടി വേണു…