പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കി സൂര്യ, നായകന്റെ പിറന്നാളിൽ ആരാധകർക്ക് നൽകിയ സർപ്രൈസ്, ഞെട്ടിച്ച് കളഞ്ഞു…ഇത് കാണേണ്ടത് തന്നെ
വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന 'വാടിവാസലി'ന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന നായകനെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.…