ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന്‍ ആര്‍ സുകുമാരന്‍
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന്…