”വിശ്വസ്തനും സ്നേഹമുള്ളവനുമായ ഒരു പങ്കാളി, ഗർഭം ധരിക്കാൻ ശ്രമിക്കുക”;; ആരധകരെ ആവേശത്തിലാക്കി സാമന്ത
തെന്നിന്ത്യയുടെ താരസുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. 2025ൽ താൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന…