ഹിമാലയൻ യാത്രക്കിടയിലുണ്ടായ അനുഭവം വെളിപ്പെടുത്തി സൂപ്പർ സ്റ്റാർ രജനികാന്ത്!
തെന്നിന്ത്യയിൽ മാത്രമല്ല ലോകമെബാടും ആരാധകരുള്ള നടനാണ് സൂപ്പർ സ്റ്റാർ രജനികാന്ത്.ഏറെ ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാം തന്നെ…