അഭിനേതാക്കളോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനെതിരെ മാധ്യമങ്ങളെ വിമർശിച്ച് നടി!
അഭിനേതാക്കളോട് രാഷ്ട്രീയത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനെതിരെ വിമർശനവുമായി നടി ഓവിയ. തന്റെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. അടുത്തിടെ കോയമ്പത്തൂരില്‍…