ഇന്ത്യൻ 2 വിന് ഇത്രയധികം നെഗറ്റീവ് റിവ്യൂ വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല; പക്ഷേ ഇന്ത്യൻ 3 തീർച്ചയായും ഇഷ്ടപ്പെടും; ശങ്കർ
ശങ്കർ - കമൽ ഹാസൻ കൂട്ടുകെട്ടിൽ വമ്പൻ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷകൾക്ക് വിപരീദമായി ചിത്രം…