ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ അത്യപൂര്‍വ്വമായ ബ ലാത്സഗക്കേസിലെ പ്രതി; അടിപിടി മുതല്‍ കുംഭകോണം വരെ!; മന്‍സൂര്‍ അലിഖാന്‍ ജീവിതത്തിലും നല്ല ഒന്നാന്തരം വില്ലന്‍
തെന്നിന്ത്യന്‍ സിനിമകളില്‍ അറപ്പ് തോന്നുന്ന വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലിലെ…