നടികര്‍ സംഘത്തിന്റെ പേരില്‍ ഓണ്‍ലൈനായി പണപ്പിരിവ്; പോലീസില്‍ പരാതി നല്‍കി
തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള…
തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള…
മലയാളിക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ തമിഴ് താരമാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ക്ലാസിക്ക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്.…
സംവിധായകന്‍ എന്ന റോള്‍ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക്…
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം…
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് കാര്‍ത്തിക് കുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാസ് സിനിമകളുടെ ട്രെയ്‌ലര്‍ എല്ലാം…
തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്. ഇരുവരുടേയും അടുത്ത…
തമിഴ്, തെലുങ്ക് സംവിധായകര്‍ ജാതീയത കാണിക്കാറുണ്ടെന്ന് നടന്‍ സമുദ്രക്കനി. താരത്തിന്റെ ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഈയടുത്ത് നടന്ന…
ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ഡിയർ.മികച്ച പ്രതികരണമാണ് ഡിയറിന് ലഭിക്കുന്നത്. പ്രകാശ് കുമാര്‍ നായകനായ…
എസ്‌യു അരുണ്‍ കുമാര്‍-വിക്രം കോമ്പോയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'വീര ധീര ശൂരന്‍'. ഇപ്പോഴിതാ ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിനെതിരെയാണ് പരാതി…
ഈ വര്‍ഷം മാര്‍ച്ചിലാണ് തമിഴ് നടിയും നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ്…
മോഷണാരോപണം നേരിട്ടതിനെ തുടര്‍ന്ന് ആ ത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ മകളുടെ പരാതിയില്‍ നിര്‍മ്മാതാവും ഗ്രീന്‍ സ്റ്റുഡിയോസ് ഉടമയുമായ കെ…
രജനികാന്ത്-നെല്‍സല്‍ ദിലീപ്കുമാര്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ജയിലര്‍. ഒരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്.…