അവതാരകയെ പിന്നിലിരുത്തി ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച് അഭിമുഖം; പ്രശാന്തിന് പിഴയീടാക്കി പോലീസ്, പിന്നാലെ രംഗത്തെത്തി നടൻ
നിരവധി ആരാധകരുള്ള തമിഴ് നടനാണ് പ്രശാന്ത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം അന്ധഗന്റെ റിലീസിന് മുന്നേ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് നടൻ. സിനിമയുടെ…