ശ്രീരാമന് വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമാണ് 'അന്നപൂരണി'. ഇപ്പോഴിതാ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ…