“നിങ്ങളെ പ്രതീക്ഷിച്ചാണ് ഞാൻ ഈ വേഷമൊക്കെ കെട്ടി വന്നത്. ” – ആൻഡ്രിയയെ ട്രോളി കസ്തൂരി
വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോളും വിമർശിക്കപ്പെടാറുള്ള നടിയാണ് കസ്തൂരി. എല്ലാത്തിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് കസ്തുരി. ഇതൊക്കെ ട്രോൾ ചെയ്യപ്പെടാറുമുണ്ട്.…