അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രമായിരുന്നു അവർ എനിക്ക് നൽകാനിരുന്നത്;ഹോളിവുഡിലെ അവസരത്തെ കുറിച്ച് തുറന്ന് പറഞ്ഞു താരം
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിലൊരാളാണ് ചിയാൻ വിക്രം. തമിഴകത്താണ് താരം കൂടുതൽ ശ്രദ്ധ് കേന്ദ്രീകരിക്കുന്നതെങ്കിലും മലയാള സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം…