Malayalam

ആരാധകരെ ആവേശത്തിലാഴ്ത്തി ‘ആര്‍സി 15’ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും വിവരം

തെന്നിന്ത്യയിലേറെ ആരാധകരുള്ള താരമാണ് രാം ചരണ്‍. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ രാം ചരണിന് സ്വീകാര്യത ലഭിച്ചു. രാം…

‘കടുവ’യുടെ വമ്പന്‍ ഹിറ്റിന് പിന്നാലെ പുതുപുത്തന്‍ കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത കടുവ വമ്ബന്‍ ഹിറ്റായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഇതിന് പിന്നാലെ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഷാജി…

ഇത്തരമൊരധിക്ഷേപം മലയാളത്തില്‍ തുടങ്ങിവെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികള്‍ പറയാനിടവരാതിരിക്കട്ടെ; വൈറൽ കുറിപ്പ് വായിക്കാം

പൃഥ്വിരാജ് ചിത്രം കടുവ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ ഒരു പരാമർശം ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാരെ…

നിര്‍മാതാക്കളുടെ പ്രിയപ്പെട്ട നടിയായി സായ് പല്ലവി; അതിന് ചില കാരണങ്ങളുമുണ്ടെന്ന് വാര്‍ത്തകള്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് സായ് പല്ലവി. ഇപ്പോള്‍ തെലുങ്ക് സിനിമയിലാണ് താരം സജീവമായിരിക്കുന്നത്.…

ഇപ്പോള്‍ അവിഹിതം ഇല്ലാത്ത മലയാളം സീരിയലുകളില്ല, വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തില്‍; മലയാള സീരിയലുകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് മധു മോഹന്‍

ഒരു കാലത്ത് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടനായിരുന്നു മധു മോഹന്‍. എന്നാല്‍ കുറച്ച് നാളുകളായി മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന്…

ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ട്; മൂന്ന് പാര്‍ട്ടുകളെയും വേണമെങ്കില്‍ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്‌സ് എന്ന് വിളിക്കാം, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ലൂസിഫറിന്റെ പാര്‍ട്ട് ടൂവില്‍ ലോകം കുറച്ച് കൂടി വികസിക്കുമെന്ന്…

പള്‍സര്‍ സുനി നിരവധി നടിമാരെ ഇത്തരത്തില്‍ ചൂഷണം ചെയ്ത് ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ട്; കരിയറും മാനഹാനിയും ഭയന്ന് പലരും പുറത്ത് പറഞ്ഞില്ല, ജയിലില്‍ വെച്ച് പള്‍സര്‍ സുനിയ്ക്ക് ഫോണ്‍ കൊടുത്തത് പോലീസുകാരന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ദിനം പ്രതി ഓരോ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ തുടരന്വേഷണത്തിനായി കോടതി അനുവദിച്ച…

ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളോടുള്ള വിവേചനവും പരിഹാസവുമൊക്കയാണ് ആ ഡയലോഗ്… സിനിമയിൽ നിന്നും ആ സീൻ മാറ്റണം; ഡോ.വിപിൻ കുമാറിന്റെ കുറിപ്പ് വൈറൽ

പൃഥ്വിരാജ് നായകനായ 'കടുവ' യിലെ പരാമര്‍ശം വിവാദമാവുകയാണ്. വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന…

ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയം, അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും; കുറിപ്പുമായി ഹരീഷ് പേരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച്…

ബിഗ്‌ബോസിൽ വെച്ച് ലാലേട്ടനോട് പറഞ്ഞത് പോലെ സംഭവിച്ചു, കൈവിട്ട് പോയ ആ വാക്ക്.. മരണത്തിൽ നിന്ന് തലനാരിഴക്ക് റോബിൻ രക്ഷപെട്ടപ്പോൾ പറഞ്ഞത് ഇങ്ങനെ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് അപകടത്തിൽ…