Malayalam

ഫസ്റ്റ് സൈറ്റില്‍ തന്നെ ഇഷ്ടമായി, അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടു, പക്ഷേ ഒരു അബദ്ധം പറ്റി!; നിത്യ മേനോനും നിഖില വിമലിനും ശേഷം പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട് അണ്ണന്‍’ സന്തോഷ് വര്‍ക്കി

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ…

‘ദൈവത്തെ എപ്പോഴും ഓർക്കണം, മതത്തെയോ മതവും ആയി ബന്ധപ്പെട്ട പൂർവികർ പഠിപ്പിച്ച കാര്യങ്ങൾ തള്ളി പറയരുത്’; കമന്റിന് മറുപടിയുമായി ദിയ സന

സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമായ ദിയ സന പ്രേക്ഷകർക്ക് സുപരിചിതയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ അറിയിച്ചും…

മകള്‍ വിദേശത്തേയ്ക്ക് പോയതിന് പിന്നാലെ ജീവിതത്തില്‍ പുതിയ സന്തോഷം!; സായ് കുമാറിനും ബിന്ദുപണിക്കര്‍ക്കും ആശംസകളുമായി ആരാധകര്‍!

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍…

മോഹന്‍ലാലിന് വേണ്ടി ‘അവഞ്ചേഴ്‌സ്’ സ്റ്റഡ് കോറിയോഗ്രാഫര്‍ എത്തുന്നു…!; വരവ് ആ സൂപ്പര്‍ഹിറ്റ് കോംബോയില്‍; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.…

നാളിതുവരെ കണ്ടിട്ടുള്ള അനുശോചനങ്ങളിൽ വച്ച് ഏറ്റവും മലീമസമായ ഒന്ന്.. പ്രഹസനമായി വായിച്ച് ദുരന്തമായി വിലയിരുത്തപ്പെട്ട പോസ്റ്റ്; അഡ്വ. ജയശങ്കറിനെതിരെ അഞ്ജു പാർവതി

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ അന്ത്യം സിനിമ പ്രേമികൾക്കും ഏറെ വേദന സൃഷ്ടിച്ചിരുന്നു, ആ വേദന മാറും മുൻപ്…

ആ സിനിമകളിലെ പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നരക്കോടി; പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനയന്‍

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച…

പല സങ്കീര്‍ണ സാഹചര്യത്തിലും അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടാകുമായിരുന്നു; കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുകേഷ്

കഴിഞ്ഞ ദിവസമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് നടനും കൊല്ലം…

മൂന്ന് കുട്ടികളുടെ ഫോട്ടോ ഞാൻ പങ്കുവെച്ചതിന് പിന്നാലെ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നു; സത്യാവസ്ഥ ഇതാണ്; ലക്ഷ്മി നായരുടെ തുറന്ന് പറച്ചിൽ

മലയാളികൾക്ക് ലക്ഷ്മി നായരെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അവതാരക, പാചകവിദഗ്ദ്ധ, വ്‌ളോഗര്‍, തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് ലക്ഷ്മി. പാചക പരീക്ഷണങ്ങളുമായി…

തനിക്ക് നമിത എന്ന പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്, പേര് മാറ്റണമെന്ന് തോന്നുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ മുഖമാണെന്നും നമിത പ്രമോദ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…

പുലിമുരുകനും ലൂസിഫറും വരുന്നതിനു മുന്‍പ് , മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ !!!

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തി സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിത്രങ്ങള്‍ മാത്രമല്ല,…

വൈറ്റ് റൂം ടോര്‍ച്ചര്‍… കറുത്ത ഡ്രസ്സ്… റോഷാക്ക് ഒരു സൈക്കോ ത്രില്ലറോ ? മമ്മൂട്ടി പറയുന്നു അല്ലെന്ന് !! പിന്നെ?; ആകാംക്ഷയോടെ പ്രേക്ഷകര്‍

പ്രഖ്യാപന നാള്‍ മുതല്‍ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7 ന് ചിത്രം തിയറ്ററില്‍…