ആ ചിത്രത്തില്‍ നയന്‍താര വേണ്ടെന്ന് വിജയ്; പകരം നിര്‍ദ്ദേശിച്ചത് അസിനെ; അതേകുറിച്ച് നയന്‍താര പറഞ്ഞത്!
മലയാളത്തില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തങ്ങളുടേതായ ഇടം നേടാനായ താരങ്ങളാണ് അസിനും നയന്‍താരയും. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് കടന്ന…