നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ.. നിങ്ങൾ ഇവിടെ പുകയത്ത് കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും… ഞാൻ ഇവിടെ ഇരുന്നോളാം ;ഫാൻ ഇല്ലാതെ നല്ല വെയിലത്ത് കാട്ടിൽ ഇരുന്ന് ഉറങ്ങി മമ്മൂട്ടി !!!
വൈശാഖ് സംവിധാനം ചെയ്ത മധുരരാജാ സൂപ്പർ ഹിറ്റ് ആയി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 60 കോടി കളക്ഷനാണ്…