ചെറുപ്പത്തിൽ സന്തതസഹചാരി ആയിരുന്ന “ബജറങ്കൻ” എന്ന അണ്ണാനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് പിഷാരടി !!!
മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റാൻഡപ്പ് കൊമേഡിയൻമാരിൽ ശ്രദ്ധേയനായ താരമാണ് രമേശ് പിഷാരടി.താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിക്കാലത്തെ വീഡിയോ വൈറലാകുന്നു. 1996 ൽ തൻ്റെ…