കൂളിംഗ് ഗ്ലാസ് വെക്കാൻ അങ്ങനെ പറയത്തക്ക കാരണം വേണോ ? – എന്തിനാണ് താൻ കൂളിംഗ് ഗ്ലാസ് വെക്കുന്നത് എന്ന് തുറന്നു പറയുകയാണ് മമ്മൂട്ടി
നവാഗതനെന്നോ പരിചയസമ്ബന്നനെന്നോ ഭേദമില്ലാതെ സിനിമകള്‍ സ്വീകരിക്കുന്ന ആളാണ് മമ്മൂട്ടി . മമ്മൂട്ടിയുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂളിങ് ഗ്ലാസ്. ലോക്കേഷനിലേക്കും…